Kuttikattur school's teachers deserve a big salute | Oneindia Malayalam

Oneindia Malayalam 2019-11-25

Views 73

Kuttikattur school's teachers deserve a big salute
പാമ്പു കടിയേറ്റതാണെങ്കിലും അധ്യാപകരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് ഷഹ്ലയെന്ന പത്തു വയസ്സുകാരിയായ കുഞ്ഞ് കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ ക്രൂരരായ അധ്യാപകര്‍ ഒരു കുഞ്ഞിന്റെ ജീവന്‍ എടുത്തപ്പോള്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരുടെ സമയോചിത ഇടപെടല്‍ മൂലം ഒരു കുഞ്ഞ് രക്ഷപ്പെട്ടുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

Share This Video


Download

  
Report form