PSG Held Real Madrid and Juventus Beat Atletico Madrid
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച്പ്രമുഖ ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി മാത്രം ശേഷിക്കെ തന്നെ നോക്കൗട്ട് ഉറപ്പിക്കാന്‍ വമ്പന്മാര്‍ക്ക് കഴിഞ്ഞു. ആരാധകര്‍ ഉറ്റുനോക്കിയിരുന്ന പിഎസ്ജി റയല്‍ മാഡ്രിഡ് മത്സരം 2-2ന് സമനിലയിലാണ് കലാശിച്ചത്.