joy mathew announces his all support to actor shane nigam
ഷെയ്ൻ നിഗം വിവാദത്തിൽ നടനെ പിന്തുണച്ചും എതിർത്തും സിനിമാ രംഗത്ത് നിന്ന് അഭിപ്രായങ്ങൾ ഉയർന്ന് വരുന്നുണ്ട്. ഷെയ്നെ ഒതുക്കാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായും ആരോപണങ്ങളുണ്ട്. അതിനിടെ ഷെയ്ൻ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുകയാണ്.