World's largest cricket stadium getting built in Ahmedabad
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഇപ്പോഴത്തെ സ്‌റ്റേഡിയമാക്കിയത്.