Swami Nithyanandha owns his own country Kailasa
വിവാദ ആള്‍ദൈവം നിത്യാനന്ദ അറസ്റ്റിലാകുമെന്നായപ്പോള്‍ രാജ്യം വിട്ടതൊക്കെ വലിയ വാര്‍ത്തയായിരുന്നു. അന്നേ നമ്മുക്കറിയാം വേറെ ഏതെങ്കിലും രാജ്യത്ത് ഇതിലും വലിയ കള്ളസ്വാമിയായി ഇയാള്‍ പൊങ്ങുമെന്ന്. ഇപ്പോള്‍ വേറെ രാജ്യത്തല്ല, സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ടാക്കി തന്നെ ദൈവമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇയാള്‍.