Trump Administration Considers 14,000 More Troops for Mideast | Oneindia Malayalan

Oneindia Malayalam 2019-12-05

Views 705

Trump Administration Considers 14,000 More Troops for Mideast
ഗള്‍ഫ്-അറബ് മേഖലയിലേക്ക് അമേരിക്കന്‍ സൈനികരുടെ വന്‍ സംഘത്തെ അയക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 14000 സൈനികരാണ് പശ്ചിമേഷ്യയിലേക്ക് വരുന്നത്. നേരത്തെ ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുണ്ട്. ഇതിന് പുറമെയാണ് വന്‍ സൈനിക സംഘത്തെ അയക്കുന്നത്.

Share This Video


Download

  
Report form