South African Bowler Pulls Off "Crazy" Magic Trick After Taking Wicket
കായിക ലോകത്തെ എക്കാലത്തെയും വലിയ ആഹ്ലാദ പ്രകടനം നടത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ തബ്രെയ്‌സ് ഷാംസി. കളിക്കളത്തില്‍ താരം മജീഷ്യനായി മാറുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.