Daughter's Soul Must be in Peace Now, Says Hyd Vet's Father; Top Leaders, Nirbhaya's Parents React Too
26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും കൊലപ്പെടുത്തിയ പോലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ പിതാവ്. എന്റെ മകളുടെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിച്ചിരിക്കുകയാണ്. പോലീസിനോടും സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.