കാര്യവട്ടത്ത് നടന്ന് ഇന്ത്യാ വിൻഡീസ് മത്സരത്തിൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ ഇന്ത്യൻ ടീം പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 170 റൺസ് കണ്ടെത്തിയ ഇന്ത്യയെ 8 വിക്കറ്റ് ബാക്കിനിൽക്കെയാണ് വിൻഡീസ് തോൽപ്പിച്ചത് . ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് (1-1)ന് ഒപ്പമെത്തുകയും ചെയ്തു.