Federal US commission seeks sanctions against Amit Shah | Oneindia Malayalam

Oneindia Malayalam 2019-12-10

Views 131

Federal US commission seeks sanctions against Amit Shah
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയതിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായ്‌ക്കെതിരെ ഉപരോധം അടക്കമുളള നീക്കങ്ങളിലേക്ക് യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയാണെങ്കില്‍ അമിത് ഷായ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തണം എന്നാണ് അന്താരാഷ്ട്ര മത സ്വാതന്ത്രത്തിന് വേണ്ടിയുളള യുഎസ് ഫെഡറല്‍ കമ്മീഷന്റെ ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS