A woman constable thrashes a man for allegedly harassing girls on their way to school in Bithur area of Kanpur
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാവിനെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ കയ്യേറ്റം ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ ബിത്തൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകും വഴിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. അയാളെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു.