Who Is Sanna Marin Finland Prime Minister?
സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികളുടെ മകളായ, ലിവിങ് ടുഗദറില്‍ ഒരു കുട്ടിയുളള, എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ഒരു 34കാരിയെ നമ്മുടെ സമൂഹം എങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുക എന്ന് ചിന്തിച്ചു നോക്കിയാല്‍ മതി എന്തുകൊണ്ട് ഫിന്‍ലന്‍ഡ് എന്ന രാജ്യം സന്തോഷമുള്ളവരുടെയും നമ്മള്‍ പിന്നിലോട്ട് പോകുന്നതിന്റെയും കാരണം മനസ്സിലാക്കാന്‍.