Section 144 Imposed Near Red Fort Ahead Of Anti-CAA Protest
പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഇന്ന് മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞ ദിവസം സമര സമിതി ആഹ്വാനം ചെയ്തു. ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ദില്ലിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്.