Ramachandran Guha Detained By Police At Bengaluru
പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പ്രതിഷേധത്തിനിടെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ടൗണ്‍ ഹാളിലെ പ്രതിഷേധത്തിലാണ് രാമചന്ദ്ര ഗുഹ പങ്കെടുത്തത്. ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.