Four Malayalam movies will hit theaters tomorrow
വളരെ മികച്ച സിനിമകൾ പ്രേക്ഷകരിലേക്കെത്തിയ ഒരു വർഷത്തിന്റെ അവസാന നാളുകളിലും പ്രേക്ഷകരിലേക്ക് എത്തുന്നത് ഒരു പിടി മികച്ച ചിത്രങ്ങളാണെന്ന് പറയാതെ വയ്യ.ക്രിസ്തുമസ് റിലീസുകൾക്ക് തുടക്കം കുറിക്കുന്ന നാളെ നാല് മലയാളം ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.