Shylock Official Teaser Reaction
മാമാങ്കത്തിന് ശേഷം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് മമ്മൂട്ടിയുടെ ഷൈലോക്കും തിയേറ്ററുകളിലേക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവിട്ടു.
#Shylock #Mammootty