The best posters from protests all over India against CAA-NRC | Oneindia Malayalam

Oneindia Malayalam 2019-12-20

Views 4

The best posters from protests all over India against CAA-NRC
രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ധീരരായി തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യമാകെയുള്ള യുവജനങ്ങളാണ്. പക്ഷേ എന്തെന്നറിയാത്ത മുദ്രാവാക്യങ്ങളും ആയുധങ്ങളും അക്രമവുമായല്ല അവര്‍ പ്രതികരിക്കുന്നത്. അവരുടെ കയ്യില്‍ ആകെയുള്ളത് കുറച്ച് പ്ലക്കാര്‍ഡുകളും ബാനറുകളും മാത്രമാണ്. പക്ഷേ ആ പ്ലക്കാര്‍ഡുകളില്‍ ഉള്ളത് കൊള്ളേണ്ടവര്‍ക്ക് കൊള്ളുകയും ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നവയുമാണ്.
#IndiaAgainstCAA #ChandrashekharAzad

Share This Video


Download

  
Report form
RELATED VIDEOS