Actor Mamukkoya protests against Citizenship bill | Oneindia Malayalam

Oneindia Malayalam 2019-12-20

Views 4.7K

Actor Mamukkoya protests against Citizenship bill പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചു കൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
#CitizenshipAmendmentBill #CAB #IndiaAgainstCAA

Share This Video


Download

  
Report form
RELATED VIDEOS