Chandrashekhar Azad Got Arrested By Delhi Police | Oneindia Malayalam

Oneindia Malayalam 2019-12-21

Views 375

Chandrashekhar Azad Got Arrested By Delhi Police

പൗരത്വ നിമയഭേദഗതിക്കെതിരായി ദില്ലി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ജുമാമസ്ജിദില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് പിടികൂടിയത്.
#ChandrashekharAzad #Delhi #Jamia

Share This Video


Download

  
Report form
RELATED VIDEOS