india objects to malaysian pm's remark on CAA
മതനിരപേക്ഷ രാജ്യമാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യയെ കാണേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. മലേഷ്യയിലാണ് ഈ നിയമം വരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. രാജ്യം അസ്ഥിരപ്പെട്ടുപോകും. എല്ലാവരും ദുരിതം അനുഭവിക്കുകയും ചെയ്യും.
#CAA #CitizenshipAmendmentBill