ആരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാഗി ജോണ്‍? | Oneinda Malayalam

Oneindia Malayalam 2019-12-24

Views 397

who is jagee john?

അന്ന് അവരുടെ അല്പവസ്ത്രങ്ങളുടെ പേരിലുള്ള അസ്വസ്ഥതകൾ പലരും പ്രകടമാക്കിയിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ജേജി നിവർന്നു നിന്നു. തുളച്ചു പറിയ്ക്കുന്ന ചില തുറിച്ചു നോട്ടങ്ങളെ നല്ല മുട്ടൻ ഓസ്‌ഫോർഡ് തെറി പറഞ്ഞു മടക്കി അയച്ചു.
ആ വിമർശകർ തന്നെകാണാനായി തന്നെ ഇരിക്കുന്നവരാണെന്നു വിശ്വസിച്ചു.




Share This Video


Download

  
Report form
RELATED VIDEOS