സൂറിക്കിലെ ക്രിസ്തുമസ് ഗ്രാമവും വിലയേറിയ സ്വരോസ്കി ക്രിസ്റ്റൽ റ്റ്രീയും | a night walk through Zurich Christmas village & Swarovski crystal Christmas tree
#zurich #christmas #swarosky സൂറിക്കിലെ ക്രിസ്തുമസ് ഗ്രാമവും അതിലുടെ ഒരു വൈകിട്ടത്തെ നടത്തവും .. എങ്ങും ലൈറ്റുകളിൽ അലങ്കരിച്ച നിറുത്തിയിരിക്കുന്ന ഒരു നഗരത്തിലുടെ രാത്രിയിൽ ചെറിയ ഒരു നടത്തം ..