IPL 2020: Pravin Tambe's KKR stint in trouble after T10 participation
എന്നാല്‍ പുതിയ സീസണിലെ ഐപിഎല്ലില്‍ താംബെയ്ക്കു കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരത്തിനെതിരേ ബിസിസിഐ നടപടി സ്വീകരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
#IPLAuction #IPL2020