Iran's Qassem Soleimani killed in US air raid at Baghdad airport | Oneindia Malayalam

Oneindia Malayalam 2020-01-03

Views 500

Iran's Qassem Soleimani killed in US air raid at Baghdad airport
ബാഗ്ദാദ് വിമാനത്താവളത്തിലുണ്ടായ റോക്കററ് ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ എലൈറ്റ് ക്വാഡ് ഫോഴ്‌സ് തലവന്‍ ഖ്വാസിം സുലൈമാനിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാഖ് സുരക്ഷാ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പുലര്‍ മൊബിലൈസഷന്‍ ഫോഴ്‌സിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ അബി മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടെന്നും സൂചനയുണ്ട്.
#Iran #DonaldTrump

Share This Video


Download

  
Report form