Governor Arif Muhammed Khan Issues Warning To VCS | Oneindia Malayalam

Oneindia Malayalam 2020-01-03

Views 155

Governor Arif Muhammed Khan Issues Warning To VCS
വൈസ് ചാന്‍സലര്‍മാര്‍ സര്‍വ്വകലാശാലയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ വഴങ്ങരുത്. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
#ArifMuhammedKhan #KeralaRejectsCAA

Share This Video


Download

  
Report form
RELATED VIDEOS