Cristiano Ronaldo Scored His First hat-trick In The Serie A
പുതു വര്‍ഷത്തെ ആദ്യ മത്സരം തകര്‍പ്പന്‍ പ്രകടനത്തോടെ ആഘോഷമാക്കി യുവന്റസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഹാട്രിക്കുമായി റൊണാള്‍ഡോ തിളങ്ങിയ മത്സരത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്.
#JuveCagliari