Chandrasekhar Azad Sends A Letter To JNU Students
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.സമരവുമായി മുന്നോട്ട് പോകണമെന്നും പ്രക്ഷോഭകാരികളുടെ കൂടെ തന്നെയുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് ആശുപത്രിയില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു.
#ChandraShekharAzad #StandWithJNU #JNU