Sandeep Warrier Says Deepika's JNU Visit Was Just A Publicity Stunt | Oneindia Malayalam

Oneindia Malayalam 2020-01-08

Views 2K

Sandeep Warrier Says Deepika's JNU Visit Was Just A Publicity Stunt
ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു.സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു.
#DeepikaPadukone #JNU

Share This Video


Download

  
Report form
RELATED VIDEOS