Anti BJP Posters Appeared at Calicut | Oneindia Malayalam

Oneindia Malayalam 2020-01-08

Views 625

Anti BJP Posters Appeared at Calicut

കോഴിക്കോട് ജില്ലയിലെ കാരടി എന്ന സ്ഥലത്താണ് ബിജെപിക്കും ആര്‍എസിസിനും എതിരെ വീടുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാരടിയിലെ 350തോളം വീടുകളുടെ ചുമരുകളിലും മതിലുകളിലും ഇതിനകം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു
#AntiCABProtest #AntiCAAProtest

Share This Video


Download

  
Report form
RELATED VIDEOS