Manali receives fresh snowfall | Oneindia Malayalam

Oneindia Malayalam 2020-01-09

Views 44

Manali receives fresh snowfall
മനം മയക്കി മനസ്സിൽ കയറിക്കൂടുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ് മണാലി.എത്ര കഠിനമായ മഞ്ഞു വീഴ്ചയായാലും സഞ്ചാരികൾ തിരഞ്ഞെത്തുന്ന മണാലിയെക്കുറിച്ച് മലയാളികൾക്ക് മുഖവുരയുടെ ആവശ്യം തന്നെയില്ല. ഹിമാചൽ പ്രദേശിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കു കൂടിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലി ഇപ്പോൾ മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.
#Manali #SnowFall

Share This Video


Download

  
Report form