Elderly Man Dancing to 'Azadi' Slogans in Mumbai | Oneindia Malayalam

Oneindia Malayalam 2020-01-09

Views 84

Elderly Man Dancing to 'Azadi' Slogans in Mumbai After JNU Attack is Winning Twitter
രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ആവേശവും കരുത്തും പകരുന്ന മുദ്രാവാക്യമാണ് ആസാദി. രാജ്യത്ത് എവിടെയെല്ലാം സമരങ്ങള്‍ നടക്കുന്നുണ്ടോ അവിടെയെല്ലാം ആസാദി പല രീതിയില്‍ മുഴങ്ങുന്നുണ്ട്. മുംബയില്‍ ജെ.എന്‍.എയു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന പ്രതിഷേധത്തില്‍ ഒരു വൃദ്ധന്‍ ആസാദിക്കൊപ്പം ചുവട് വക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌.
#Azadi #JNU

Share This Video


Download

  
Report form