JNU Students March Towards Rashtrapati Bhavan | Oneindia Malayalam

Oneindia Malayalam 2020-01-09

Views 183

JNU Students March Towards Rashtrapati Bhavan
രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളുടെ മാര്‍ച്ച്‌. പോലീസ് മാര്‍ച്ച്‌ തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് ലാത്തിവീശി.
#JNUProtest #JNUStudents

Share This Video


Download

  
Report form