Delhi Court Slams Tihar Jail For Not Giving Medical Aid To Chandra Shekhar Azad | Oneindia Malayalam

Oneindia Malayalam 2020-01-09

Views 82

തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അവശ്യ ചികിത്സ ലഭ്യമാക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ കോടതി. ചന്ദ്രശേഖര്‍ ആസാദിന് എയിംസില്‍ ചികിത്സ ഉറപ്പാക്കണമെന്ന് തീസ്ഹസാരി കോടതി ഉത്തരവ്.

Share This Video


Download

  
Report form
RELATED VIDEOS