Deepika stood with those who divide India, want to know what is her political affiliation: Smriti Irani
ദീപിക പദുക്കോണിന്‍റെ രാഷ്ട്രീയ ബന്ധമെന്താണെന്ന് തനിക്ക് അറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദില്ലിയില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് ദീപികയ്ക്കെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയത്.
#DeepikaPadukoneInJNU #SmritiIRani