Who should open with Rohit Sharma? KL Rahul or Shikhar Dhawan? | Oneindia Malayalam

Oneindia Malayalam 2020-01-13

Views 497

Who should open with Rohit Sharma? KL Rahul or Shikhar Dhawan?
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ജനുവരി 14ന് ആരംഭിക്കാനിരിക്കെ ഓപ്പണിങ്ങില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പത്തില്‍ ഇന്ത്യ. രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുലോ ശിഖര്‍ ധവാനോ എന്നതാണ് ഇന്ത്യയെ അലടുന്ന പ്രശ്‌നം.
#RohitSharma #INDvsAUS

Share This Video


Download

  
Report form
RELATED VIDEOS