Modi's Political Comments at Belur Math Upset Ramakrishna Mission Members

Oneindia Malayalam 2020-01-13

Views 2.1K

Modi's Political Comments at Belur Math Upset Ramakrishna Mission Members

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസ്താവനയില്‍ രാമകൃഷ്ണ മിഷനിലെ സന്യാസി സമൂഹത്തിന് അസന്തുഷ്ടി. ഹൗറ ജില്ലയിലെ ബേലൂര്‍ മഠത്തിലെത്തി രാഷ്ട്രീയ പ്രസ്താവന നടത്തിയത് ഉചിതമായില്ലെന്നാണ് അവരുടെ അഭിപ്രായമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
#NarendraModi #Belur

Share This Video


Download

  
Report form
RELATED VIDEOS