മാന്യനും അപകടകാരിയുമായ ബാറ്റ്സ്മാന്മാർ ഇവർ 2 പേർ!

Webdunia Malayalam 2020-01-13

Views 0

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അതിലെ തന്നെ ഏറ്റവും മാന്യനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏവരും സംശയമില്ലാതെ തിരഞ്ഞെടുക്കുന്നത് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ ആയിരിക്കും.
ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരുടെ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്ന സൈമണ്‍ ടോഫലും അത് തന്നെയാണ് പറയുന്നത്‍.

Share This Video


Download

  
Report form