Big Brother Malayalam Movie Audience Response From Bengaluru
മോളിവുഡ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ - സിദ്ദിഖ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം തിയേറ്റുകളിൽ. മോഹൻലാലിന്റെ കരിയറിൽ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്.