6 BJP Members Was Arrested By Police Regarding With Illegal Activities In Kuttiyadi
കുറ്റ്യാടിയില്‍ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകളടച്ച് പ്രതിഷേധിച്ച് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്