Rahul Gandhi Questions PM Modi's Silence
കശ്മീരിൽ ഡിവൈഎസ്പി ദേവീന്ദർ സിംഗ് തീവ്രവാദികളോടൊപ്പം പിടിയിലായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും അമിത് ഷായും മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി. ആ വിഷയത്തിൽ നാല് ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
#RahulGandhi #NArendraModi