CPI Leader Kanam Rajendran Criticize Governor Arif Mohammed Khan

Oneindia Malayalam 2020-01-17

Views 3

CPI Leader Kanam Rajendran Criticize Governor Arif Mohammed Khan
കേരള ഗവണ്‍മെന്റിനെതിരെ പത്രസമ്മേളനം വിളിച്ച വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ ഗവണ്‍മെന്റിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും പക്ഷെ ഇന്ത്യയില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS