Bigg Boss Malayalam : Another Twist In Fukru Veen Romance
മുഖാമുഖം അടുത്ത് കണ്ടിട്ടും ഫുക്രു വീണയോട് മിണ്ടിയിരുന്നില്ല. ഇതാണ് താരത്തെ സങ്കടപ്പെടുത്തിയത്. എല്ലാവരോടും നന്നായി സംസാരിക്കുന്ന, കാര്യങ്ങളെ തമാശയോടെ സമീപിക്കുന്ന ഫുക്രുവിന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. വീണയാവട്ടെ ഇതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയുമാണ്.