Will Sent Back Infiltrators And Their Supporters Says Dilip Ghosh
പൗരത്വ നിയമത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. അനധികൃത കുടിയേറ്റക്കാരെയും അവരെ സംരക്ഷിക്കുന്നവരെയും ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുമെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യുകയാണെന്ന് ഘോഷ് പറഞ്ഞു