All Congress Ruled States May Pass Resolutions Against CAA
പൗരത്വ നിയമത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള പ്രതിഷേധം ഒരുവശത്ത് നടക്കുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. പാര്‍ട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് നീക്കം.