രോഹിത് ബാറ്റ് ചെയ്യുന്നത് സച്ചിനെ പോലെ

Webdunia Malayalam 2020-01-21

Views 0

ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചുകൊണ്ട് മുൻ പാകിസ്താൻ ബൗളിങ് താരം ഷൊയേബ് അക്തർ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ രോഹിത്തിന്റെ പ്രകടനത്തെ ഗംഭീരം എന്നാണ് അക്തർ വിശേഷിപ്പിച്ചത്.

Share This Video


Download

  
Report form