Rajiny Chandy about Rajith Kumar- Bigg Boss Season 2 | FilmiBeat Malayalam

Filmibeat Malayalam 2020-01-24

Views 16

Rajiny Chandy about Rajith Kumar- Bigg Boss Season 2
ബിഗ്ബോസ് ഹൗസിൽ നിന്ന് ഏറ്റവും ആദ്യം പുറത്തുപോയ മത്സരാർത്ഥിയാണ് രാജിനി ചാണ്ടി. 15 ദിവസമായിരുന്നു രാജിനി ബിഗ്ബോസ് ഹൗസിലുണ്ടായിരുന്നത്. താരത്തെ ചുറ്റിപ്പറ്റി പല ചർച്ചകളും ബിഗ്ബോസ് ഹൗസിൽ നടന്നിരുന്നു. ഇപ്പോഴിത ആ വലിയ കുടുംബത്തിലെ ജീവിതത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം.

Share This Video


Download

  
Report form