Human rights Rroups Held Anti-CAA Rallies In Several US Cities
റിപ്ലബിക് ദിനത്തിൽ കേരളത്തിൽ ന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തപ്പോൾ അങ്ങ് അമേരിക്കയിലെ ന്യൂയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പരുപാടി നടത്തിയത്.