New selection committee to pick squad for India’s ODI against South Africa | Oneindia Malayalam

Oneindia Malayalam 2020-01-28

Views 788



ദക്ഷിണാഫ്രിക്കയ്ക്കതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പുതിയ സെലക്ഷന്‍ കമ്മിറ്റിയായിരിക്കും തിരഞ്ഞെടുക്കുകയെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുകയാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഇതിനു ശേഷം മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നാട്ടില്‍ ഏറ്റുമുട്ടുന്നത്.
New selection committee to pick squad for India’s ODI against South Africa

Share This Video


Download

  
Report form
RELATED VIDEOS