IND vs NZ 5th T20I: Sanju Samson departs early again, Scott Kuggeleijn strikes

Oneindia Malayalam 2020-02-02

Views 78

#sanju #sanjusamson
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. തന്നില്‍ ക്യാപ്റ്റനും ടീം മാനേജമെന്റും കാണിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ താരത്തിനായില്ല. അഞ്ചു പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS