P C George Supports CAA In Assembly
പൗരത്വ നിയമ ഭേദഗതി നിലപാടില്‍ മലക്കം മറഞ്ഞ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകാന്‍ പോകുന്നില്ലെന്നും ഇല്ലാത്തത് പറഞ്ഞ് എല്‍ഡിഎഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നിയമസഭയിലാണ് പിസി ജോര്‍ജ്ജ് നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്